ബന്ധുവിനെ രക്ഷിക്കാൻ വളപട്ടണം പുഴയിൽ ചാടിയ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

 


വളപട്ടണം :- ബന്ധുവിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവാവിനെ കാണാതായി. പാടിയോട്ട് ചാലിലെ വിജിത്തിനെയാണ് കാണാതായി.

വളപട്ടണം പുഴയിൽ ചാടിയ പ്രബിനെ രക്ഷിക്കാൻ ചാടിയതായിരുന്നു വിജിത്ത്.  പ്രബിനെ അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി.പ്രബിൽ കയ്യൂർ സ്വദേശിയാണ്.

Previous Post Next Post