Homeകുറ്റ്യാട്ടൂർ കൊയ്ത്തുത്സവം നടത്തി Kolachery Varthakal -September 29, 2020 കുറ്റ്യാട്ടൂർ: - കോർലാട് ഇഎംഎസ് സ്മാരക വായനശാല പ്രവർത്തകരുടെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.