പാമ്പുരുത്തിയിലെ കെ.പി സ്വലാഹുദ്ദീൻ നിര്യാതനായി




പാമ്പുരുത്തി :- പാമ്പുരുത്തി ജുമാ മസ്ജിദിന് സമീപം കൈപ്പഞ്ചാലിൽ കെ.പി സ്വലാഹുദ്ദീൻ (പുതിയങ്ങാടി, മട്ടാമ്പ്രം) (57) മരണപ്പെട്ടു. 

 പരേതനായ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ (കെ.ടി ഉസ്താദ്), കുഞ്ഞിപാത്തു എന്നവരുടെ മകനാണ്.   

ഭാര്യ : സാറ
മക്കൾ : മഹമൂദ് (മാട്ടൂൽ),  റൗളാബി, മുഹമ്മദ് സഹദ്, അജ്മൽ, മർജാന, ഫർഹാന, നുഹ്‌മാൻ.
മരുമക്കൾ : തഷ്കുർ (മാട്ടൂൽ), ശാമില (അരിപ്പാമ്പ്ര).

.സഹോദരങ്ങൾ :- ഹാരിസ് (അബൂദാബി) നൗഷാദ് ( ജമാഅത്ത് ഹൈസ്കൂൾ, പുതിയങ്ങാടി), മൻസൂർ, ജുബൈരിയ (താനൂർ), പരേതരായ കുഞ്ഞഹമ്മദ്, മുനീറ. 


Previous Post Next Post