യാത്രയയപ്പ് നല്കി

 യാത്രയയപ്പ് നല്കി


 ദുബായ്:-  നണിയൂർ നമ്പ്രം യുഎ ഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ എക്സികുട്ടീവ്  ഉപദേശക അംഗം ആർ. പി  മൊയ്‌ദീൻകുട്ടിക്ക് ദുബൈ കിസ്സൈസിൽ എം ഉമ്മർ കുട്ടിയുടെ അധ്യക്ഷതയിൽ യാത്രയപ്പ് നൽകി.

യു. കെ ഹാരിസ്. പി പി മുസ്തഫ. യു കെ ഷുക്കൂർ.മുസ്തഫ  പി പി.ഇബ്രാഹിം യം പി.മുഹമ്മദലി.സലാം യു കെ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം  +1.+2 വിജയിച്ച കുട്ടികൾക്ക് ഉപകാരം നൽകി

Previous Post Next Post