HomeObit എ സി ബഷീർ നിര്യാതനായി Kolachery Varthakal -September 26, 2020 ചേലേരി :- കാറാട്ട് കൊളച്ചേരി PHC ക്ക് സമീപം സുബൈദ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എ സി ബഷീർ (50) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കക്കാട് അരയാൽത്തറ സ്വദേശിയാണ്.ഭാര്യ :- റാബിമക്കൾ :- റഹ്ന, റയിസ്മരുമക്കൾ :- അബ്ദു