പ്രതിരോധമരുന്ന് വിതരണം നാളെ രാവിലെ 9 മണിക്ക് പ്രഭാത് വായനശാലയിക്ക് സമീപത്ത് വച്ച്
ചേലേരി :- കൊളച്ചേരി പഞ്ചായത്ത് 15 വാർഡിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള കോവിഡ് 19 പ്രതിരോധമരുന്ന് ഹോമിയോ ഡോക്ടറിൽ നിന്ന് വാർഡ് മെമ്പർ ഇന്ദിര പി ഏറ്റുവാങ്ങി.
മരുന്ന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ നാളെ രാവിലെ 9 മണിക്ക് പ്രഭാത് വായനശാലയിക്ക് സമീപം വിതരണം ചെയ്യുന്നതാണ്.. പ്രതിരോധ മരുന്ന് ആവശ്യമുള്ള മുഴുവൻ ആൾക്കാരും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മരുന്ന് കയ്പ്പറ്റേണ്ടതാണ്.