കനത്ത മഴയിൽ വീടിൻ്റെ മതിലിടിഞ്ഞു


കമ്പിൽ :- കനത്ത മഴയിൽ കമ്പിൽ പാട്ടയത്തെ കളത്തിൽ ബുഷ്റ യുടെ വീടിൻ്റെ മതിൽ നിലം പതിച്ചു. ആളപായമില്ല.

Previous Post Next Post