മയ്യിലിൽ ഇന്ന് നടന്ന കോവിഡ് ടെസ്റ്റിൽ 24 പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്


മയ്യിൽ :- മയ്യിലിൽ ഇന്ന് നടന്ന കോവിഡ്   ആൻ്റിജൻ ടെസ്റ്റിൽ 24 പേർക്ക്‌ കോവിഡ്‌ പോസ്റ്റീവ്‌. 179 പേരെയാണ്    പരിശോധിച്ചത്.സമ്പർക്ക പട്ടികയിൽ പെട്ടവരെയും രോഗ സാധ്യതയുള്ളളവരെയും ഉൾപ്പെപെടുത്തിയാണ് പട്ടിക തയ്യാറാക്കികിയത്.രാവിലെ ആരംഭിച്ച പരിശോോധന ഉച്ചയോടെയാണ് സമാപിച്ചു.


Previous Post Next Post