ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


കണ്ണൂർ :- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. 

ആലക്കോട് 14, അഞ്ചരക്കണ്ടി 12, ചപ്പാരപ്പടവ് 1, ചെമ്പിലോട് 15, ചെങ്ങളായി 9, എരമം കുറ്റൂര്‍ 7,14, എരഞ്ഞോളി 7, ഇരിക്കൂര്‍ 3, കതിരൂര്‍ 11, കണിച്ചാര്‍ 9, കണ്ണപുരം 2, കീഴല്ലൂര്‍ 5, കേളകം 7,10, കൊളച്ചേരി 14, കൂടാളി 7, കുന്നോത്തുപറമ്പ് 3,21, കൂത്തുപറമ്പ് നഗരസഭ 18, മാടായി 15, മലപ്പട്ടം 2,11, മാങ്ങാട്ടിടം 1,2,15, മയ്യില്‍ 14, മൊകേരി 10, പന്ന്യന്നൂര്‍ 7,10,15, പാനൂര്‍ നഗരസഭ 18,36, പട്ടുവം 2, പെരിങ്ങോം വയക്കര 2, ശ്രീകണ്ഠാപുരം നഗരസഭ 5,16,20, തളിപ്പറമ്പ് നഗരസഭ 12,16,18, തലശ്ശേരി നഗരസഭ 6, തൃപ്പങ്ങോട്ടൂര്‍ 2,12, ഉളിക്കല്‍ 9, വളപട്ടണം 1,8,10 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Previous Post Next Post