കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രത്തിനു മുന്‍വശം പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ മേപ്പറമ്പത്ത് മാധവി (78) നിര്യാതയായി.
മക്കള്‍ :- ചന്ദ്രന്‍ (കൊതേരി), രാജു കോമരം (പാതിരിയാട്) ഭാസ്കരന്‍(കയരളം), ബിന്ദു (കുറ്റ്യാട്ടൂര്‍), ഉത്തമന്‍(കുറ്റ്യാട്ടൂര്‍).
മരുമക്കള്‍ :- തങ്കമണി, ലളിത, സുജാത, സോമസുന്ദര്‍, ഷീബ.
സഹോദരങ്ങള്‍ :- കുഞ്ഞിരാമന്‍(റിട്ട. അധ്യാപകന്‍), ബാലന്‍, ഗോവിന്ദന്‍, പരേതരായ നാരായണന്‍, ദേവകി, കണ്ണന്‍, കാര്‍ത്യായനി.