കണ്ണൂര്‍:- ജില്ലയിലെ ചക്കരക്കല്‍, ചൊക്ലി, ധര്‍മടം, ഇരിക്കൂര്‍, കണ്ണപുരം, കണ്ണൂര്‍ ടൗണ്‍, കതിരൂര്‍, കൊളവല്ലൂര്‍, മട്ടന്നൂര്‍, മയ്യില്‍, ന്യൂമാഹി, പാനൂര്‍, പരിയാരം, പയ്യന്നൂര്‍, പഴയങ്ങാടി, പെരിങ്ങോം, തളിപ്പറമ്പ്, തലശേരി, കണ്ണൂര്‍ ട്രാഫിക്, തലശേരി ട്രാഫിക്, വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതിരിക്കുന്ന 684 വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കുന്നു.
അവകാശികള്‍ ഉണ്ടെങ്കില്‍ ഒരു മാസത്തിനകം മതിയായ രേഖകള്‍സഹിതം സ്റ്റേഷനുകളില്‍ ഹാജരാകണം.
ഫോൺ 04972763339