വേളം കടാങ്കോട്ട് ഗോവിന്ദൻ നിര്യാതനായി


മയ്യിൽ :- വേളം കടാങ്കോട്ട് ഗോവിന്ദൻ നിര്യാതനായി.

 ഭാര്യ :- പരേതയായ ൎഭാർഗവി 

മക്കൾ :-  രാഗിണി, ഗണേശൻ , ലളിത, രമണി, പുരുഷോത്തമൻ (മെമ്പർ സി പി ഐ എം മെമ്പർ വേളം കിഴക്ക് ബ്രാഞ്ച് ) . 

മരുമക്കൾ :- ഗണേശൻ (തൃക്കരിപ്പൂർ ), സുരേശൻ (വയനാട് ), ബാബു (മട്ടന്നൂർ ) , ഷാ ജനി (മട്ടന്നു ർ ), ജീജ  പാപ്പിനിശ്ശേരി ) . 

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post