ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക്‌ കോവിഡ്‌

 


കണ്ണൂർ :- ജില്ലയില്‍ ഇന്ന്  110 പേര്‍ക്ക്‌ കോവിഡ്‌19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 3 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.


ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

കൂത്തുപറമ്പ്‌ നഗരസഭ 1

പാനൂര്‍ നഗരസഭ 5

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്‌ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 10

അഞ്ചരക്കണ്ടി 1

ആറളം 1

അഴീക്കോട്‌ 2

ചെറുതാഴം 1

ചിററാരിപ്പറമ്പ്‌ 1

ധര്‍മ്മടം 4

എരഞ്ഞോളി 1

ഏഴോം 3

കടമ്പൂര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കരിവെള്ളൂര്‍-പെരളം 1

കൊളച്ചേരി 1

കോട്ടയം മലബാര്‍ 3

കൊട്ടിയൂര്‍ 2

കുന്നോത്തുപറമ്പ്‌ 3

കുറുമാത്തൂര്‍ 1

കുററ്യാട്ടൂര്‍ 1

മാടായി 3

മാങ്ങാട്ടിടം 1

മൊകേരി 1

മുണ്ടേരി 1

മുഴക്കുന്ന്‌ 3

നാറാത്ത്‌ 1

ന്യൂമാഹി 7

പന്ന്യന്നൂര്‍ 5

പരിയാരം 3

പാട്യം 2

പെരളശ്ശേരി 1

പേരാവൂര്‍ 3

പിണറായി 6

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 2

വളപ്പട്ടണം 1

വേങ്ങാട്‌ 3

കാസർഗോഡ് 1


ഇതരസംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്‌ഠാപുരം നഗരസഭ 1

ചിറക്കല്‍ 1



ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

കൊട്ടിയൂര്‍ 1

മുണ്ടേരി 1

പത്തനംതിട്ട 1

പാലക്കാട്‌ 1

എറണാകുളം 1

Previous Post Next Post