AP അബ്ദുള്ള കുട്ടിയുടെ അനുജൻ നാറാത്ത് BJP സ്ഥാനാർത്ഥിയായി പത്രിക നൽകി


നാറാത്ത് :-
ബി ജെ പി ദേശിയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടിയുടെ അനുജൻ എ.പി ഷറഫുദ്ദീൻ  നാറാത്ത് പഞ്ചായത്തിൽ നിന്നും BJP സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു.പഞ്ചായത്തിലെ പതിനേഴാം വാർഡായ കമ്പിൽ വാർഡിൽ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

Previous Post Next Post