കണ്ണൂർ :- സംവരണത്തിലൂടെ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ നിന്നു ചിറക്കൽ പഞ്ചായത്ത് ഒഴിവായി.
അധ്യക്ഷ സ്ഥാനം തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ സംവരണം ചെയ്ത് തദ്ദേശ സ്ഥാപനങ്ങളെ ഇത്തവണ പൊതുവിഭാഗത്തിൽ പെടുത്തി ക്രമീകമീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നിലവിൽ വന്നിരുന്നു.
ഇത്തരത്തിൽ 3 ടേമുകളിൽ ഒരു തവണയെങ്കിലും അധ്യക്ഷ സ്ഥാനം പൊതുവിഭാഗത്തിൽ വരാത്ത ജില്ലയിലെ ഏക പഞ്ചായത്താണ് ചിറക്കൽ.
തുടർച്ചയായി അധ്യക്ഷ സ്ഥാനം പൊതുവിഭാഗത്തിന് നഷ്ടമാകുന്നത് 'റിവേഴ്സ് വിവേചന 'മാകു മെന്നാണ് കോടതി നിരീക്ഷിച്ചത്. വനിത, എസ്സി-എസ്പി ഇത്ത വണ വിണ്ടും വനിത എന്ന കമ ത്തിലാണ് ചിറക്കലിൽ അധ്യക സ്ഥാനം വന്നത്. ഹൈക്കാടതി വിധിയോടെ ഇത്തവണ അധ്യക് സ്ഥാനം പൊതുവിഭാഗത്തിനാകും.