നിലവിലെ വാർഡ് നിലനിർത്താൻ അങ്കം കുറിച്ച് കൊളച്ചേരിയിൽ BJP


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിലെ 13 ആം വാർഡിലെ (ചേലേരി സെൻ‌ട്രൽ )  സ്ഥാനാർത്ഥിയായി ബിജെപി ഗീത വി.വി യെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.

നിലവിൽ ബിജെപിയുടെ കെ പി ചന്ദ്രഭാനുവാണ്  വാർഡ്  മെമ്പർ.ബി ജെ പി ക്ക് ഏറെ സ്വാധീനമുള്ള വാർഡാണ് ഇത്. അത് കൊണ്ട് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വാർഡ് നിലനിർത്താനുള്ള പ്രവർത്തനങ്ങളുമായി ബിജെപി രംഗത്ത് സജ്ജീവമാവുകയാണ്.

ബി ജെ പി യുടെ മറ്റ് വാർഡിലെ  സ്ഥാനാർത്ഥികളെ അടുത്ത ദിവസം   പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ സജ്ജീവമാവാനാണ് പാർട്ടി തീരുമാനം.

Previous Post Next Post