ജനപ്രതിനിധിക്ക് യാത്രയയപ്പ് നൽകി


ചേലേരി :-
കൊളച്ചേരി പഞ്ചായത്ത്‌ വാർഡ് 13 ചേലേരി  സെൻട്രൽ MGNREGA തൊഴിലാളികൾ  5വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയാക്കിയ മെമ്പർ  കെ പി  ചന്ദ്രഭാനുവിന്  കാറാട്ട്  മോഡൽ  അംഗൻവാടിയിൽ വച്ച്  യാത്രയയപ്പ്  നൽകി .  

ചടങ്ങിൽ  മേറ്റ്  രൂപ  സ്വാഗതവും,  എം  ഉഷ  അധ്യക്ഷതയും വഹിച്ചു.  മുൻ  മേറ്റ്  പിവി  കല്യാണി  ഉപഹാര സമർപ്പണം  നടത്തി.തൊഴിലുറപ്പ് തൊഴിലാളികളായ അനിത, സുനിത എന്നിവർ ആശംസകൾ അർപ്പിച്ചു. ആദരവിന്‌ കെ പി ചന്ദ്രഭാനു നന്ദി രേഖപ്പെടുത്തി.  ചടങ്ങിന് രതി ദേവി നന്ദി അർപ്പിച്ചു.

Previous Post Next Post