ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു


കൊളച്ചേരി :- 
കൊളച്ചേരി  പഞ്ചായത്ത് കുടുംബശ്രി CDS ഉം GRC യും സംയുക്തമായി ബാലികാ ദിനത്തിൻ്റെ  ഭാഗമായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാന വിതരണം പഞ്ചായത്ത് സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര നിർവ്വഹിച്ചു . CDSചെയർപേഴ്സൺ പി.കെ ദീപ അധ്യക്ഷത വഹിച്ചു.

Previous Post Next Post