സഖാവ് കുറ്റിപ്പുറം കണ്ണൻ നിര്യാതനായി


കമ്പിൽ :-
പാട്ടയത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സഖാവ് കുറ്റിപ്പുറം കണ്ണൻ (71)നിര്യാതനായി .

മക്കൾ :- സരിത ,സജിന 

മരുമക്കൾ :- രതീശൻ (മാതോടം ),സുമിത്രൻ (കൊളച്ചേരി ).

സംസ്കാരം രാവിലെ 9.30ന് പാട്ടയത്തെ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post