പള്ളിപ്പറമ്പ് :- പാലത്തുങ്കര തങ്ങൾ കുടുംബാംഗവും, മാണിയൂർ പാറാൽ ജുമാ മസ്ജിദ് മുൻ ഖത്തീബും, സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ മാണിയൂർ ഉസ്താദിൻ്റെ സഹോദരി ഭർത്താവുമായ മൂലയിൽ മുസ്തഫ ബാഖവി(68) നിര്യാതനായി.
ഭാര്യ പുറത്തിൽ പുതിയ കത്ത് ഫാതിമ,
മക്കൾ ഹാമീദ് അശ്അരി, (മുദരിസ് മടവൂർ) അബ്ദുൽ ഹക്കീം, ഹഫ്സ, റംല്ലത്ത്, റാഷിദ്, സ്വാദിഖ്, റാഷിദ.തുക്കരിപ്പൂർ, മാട്ടൂൽ, പളളിപ്പറമ്പ് തുടങ്ങി മസ്ജിദുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.