പള്ളിപ്പറമ്പ് :- കായച്ചിറ - പള്ളിപ്പറമ്പ് റോഡിലെ കായച്ചിറ വയലിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.
രാത്രിയിലാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ട് വന്നു തള്ളുന്നത് .പിറ്റേ ദിവസം രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ട് നടപടി സ്വികരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.