മയ്യിൽ :- ബമ്മണാച്ചേരിയിലെ കെ ഇബ്രാഹിം (70) നിര്യാതനായി.മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്‌ടർ ആണ്.
മക്കൾ:- റുഖിയ,സത്താർ,സീനത്ത്,സഫൂറ
മരുമക്കൾ:- ഇബ്രാഹിം ബി എ (മംഗലാപുരം), മുസ്തഫ (മംഗലാപുരം), മജീദ്(വായാട് ), അമീറ (കരുവഞ്ചാൽ)
സഹോദരങ്ങൾ :- മറിയം(കുമ്പള)