അനന്തൻ നമ്പ്യാരുടെ ഭാര്യ ഇച്ചൂളിയത്ത് ലക്ഷ്മിയമ്മ നിര്യാതയായി


ചേലേരി :-
പരേതനായ കെ.അനന്തൻ നമ്പ്യാരുടെ ഭാര്യ ഇച്ചൂളിയത്ത് ലക്ഷ്മിയമ്മ (95) നിര്യാതയായി. 

 മക്കൾ: നാരായണൻ, രാജൻ, രവി, പരേതനായ എ.ഇ കുഞ്ഞികൃഷ്ണൻ.

മരുമക്കൾ: ബാലാമണി (തളിയിൽ), തങ്കമണി (കയരളം), സനിത (കൊളച്ചേരി)

സംസ്ക്കാരം ഇന്ന്(ബുധനാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ

Previous Post Next Post