കമ്പിൽ :- പാട്ടയം ശാഖ മുസ്‌ലിംലീഗ് ഓഫീസ് ഉൽഘാടനം ചെയ്തു .ജില്ലാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയുടെ അധ്യക്ഷതയിൽ സംസ്ഥാന മുസ്‌ലിംലീഗ് വൈസ്പ്രസിഡന്റ് വി. കെ. അബ്ദുൽ ഖാദർ മൗലവി നിർവ്വഹിച്ചു.
സയ്യിദ് അലി ബാഅലവി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. കെ. പി. അബ്ദുൽ മജീദ്, കെ. പി. അബ്ദുൽ സലാം, കെ. പി. യൂസുഫ്, സയ്യിദ് ആറ്റക്കൊയ തങ്ങൾ, എം. പി. കമാൽ, പി. മുഹമ്മദ് ഹനീഫ, മൻസൂർ പാമ്പുരുത്തി, ഹാഷിം കാട്ടാമ്പള്ളി, അബ്ദുൽ റസാഖ് നമ്പ്രം, ജാബിർ പാട്ടയം, അബ്ദുൽ സത്താർ ഒ. പി, സംസാരിച്ചു.