കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് പന്ന്യങ്കണ്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെക്രട്ടറി ദാമോദരൻ നിർവ്വഹിച്ചു. പ്രസിഡന്റ പിരവിന്ദ്രൻ, പി എം അരുൺ കുമാർ സംബന്ധിച്ചു.