കണ്ണാടിപറമ്പിലെ എം കെ മാധവി നിര്യാതയായി

 


കണ്ണാടിപറമ്പ : - കണ്ണാടിപറമ്പ ടാക്കീസ് റോഡ് പരേതനായ കുഞ്ഞിക്കണ്ടി കുഞ്ഞമ്പുവിന്റെ ഭാര്യ എം കെ മാധവി (74) നിര്യാതയായി.

മക്കൾ :- എം കെ രമേശൻ(ഷാർജ), എം കെ     രവീന്ദ്രൻ (ഷാർജ), എം കെ രാജേഷ് (അബുദാബി ), ഹൈമവതി, പ്രകാശിനി, ബീന. 

മരുമക്കൾ :- ചന്ദ്രൻ, രമേശ്ബാബു, പ്രസാദ്, സാവിത്രി, അജിത, ഹിമ

സംസ്കാരം 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ

Previous Post Next Post