സിനിമാ താരം മാസ്റ്റർ അഭിനന്ദിന്റെ മുത്തച്ഛൻ പഴശ്ശി ഏക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിര്യാതനായി


കുറ്റ്യാട്ടൂർ :-
പഴശ്ശി ഏക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (86) നിര്യാതനായി. GLP. സ്കൂൾ പരിപ്പായി, GUP സ്കൂൾ നെടിയങ്ങ ,  വളപട്ടണം, ശ്രീകണ്ഠാപുരം, ഇരിക്കൂർ , ഗവ: സ്കൂൾ മയ്യിൽ എന്നീ വിദ്യാലയങ്ങളിൽ ദീർഘ കാല സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

ഇദ്ദേഹത്തിന് കോവിഡ്  പോസറ്റീവ് ആയതിനാൽ  സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്  വീട്ടുവളപ്പിൽ നടക്കും.

ഭാര്യ :- അരീക്കര ഇല്ലത്ത് ലീല അന്തർജനം
മക്കൾ :-  എ. മനോജ് കുമാർ (അസിസ്‌റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , തദ്ദേശ സ്വയം ഭരണ വകുപ്പ് ), എ.വിനോദ് കുമാർ ( ഹെഡ് മാസ്റ്റർ, കുറ്റ്യാട്ടൂർ എ.എൽ .പി.സ്കൂൾ)
മരുമക്കൾ : - ശ്രീമണി. കെ (അധ്യാപിക, കോടല്ലൂർ എ.എൽ.പി.സ്കൂൾ ), പ്രീത സി.കെ ( അധ്യാപിക , കെ.പി.സി.എച്ച് എസ്.എസ്. പട്ടാനൂർ )
കൊച്ചു മക്കൾ :-  ഹരിത എ മനോജ്, അഭിഷേക്. എ, അഭിനന്ദ് എ, ഹരിജിത്ത് . എ. മനോജ്

സഹോദരങ്ങൾ: പരേതനായ മാധവൻ നമ്പൂതിരി, കീഴേടത്തില്ലത്ത് ഗൗരി അന്തർജനം, കാവില്ലത്ത് രമ അന്തർജനം , അമ്പിളിക്കുന്നത്തില്ലത്ത് ലീല അന്തർജനം, ബാണത്തൂരില്ലത്ത് പ്രഭാവതി അന്തർജനം

Previous Post Next Post