കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ പ്രകടനം നടത്തി

 


കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത ഹർത്താലിന് അഭിവാദ്യമർപ്പിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ കണ്ണൂർ താണയിൽ പ്രകടനം നടത്തി.

തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.ജി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ടി.രമണി പ്രസംഗിച്ചു.

എം ശ്രീധരൻ ,എം.വി സഹദേവൻ നേതൃത്വം നൽകി.

Previous Post Next Post