കൊളച്ചേരിപ്പറമ്പ് :- തവിടാട്ട് വീട്ടിൽ ടി.കെ.വിനോദ് കുമാർ (56) കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഒരാഴ്ചയായി ശ്വാസകോശ, കരൾ സംബന്ധമായ ചികിത്സയിലായിരുന്നു.
ഭാര്യ: ബിന്ദു ടി വി
മക്കൾ :- ജിൻഷ (കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം, ലാബ് ടെക്നീഷ്യ ), ആതിര (വിദ്യാർത്ഥി, പരിയാരം മെഡിക്കൽ കോളേജ് ).
സഹോദരങ്ങൾ :-വിനയൻ, ഗോപി, ബിന്ദു, സിന്ധു, പരേതനായ വേണുഗോപാലൻ.
ശവസംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടത്തി.