കുറ്റ്യാട്ടൂർ :- ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള അഴിമതി ഭരണത്തിനെതിരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് UDF കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ്സ് നടത്തി. ചട്ടുകപ്പാറയിൽ നടന്ന പരിപാടി DCC ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത് ഉൽഘാടനം ചെയ്തു.
ഹാശിം ഇളമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.അബ്ദു റിമാൻമാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, പി.വി സതീശൻ, എൻ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു.