HomeObit പള്ളിപ്പറമ്പിലെ പുഞ്ചിരി റോഡിൽ കുണ്ടത്തിൽ അബ്ദുൽ ഖാദർ നിര്യാതനായി Kolachery Varthakal -December 23, 2020 പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് പുഞ്ചിരി റോഡിൽ കുണ്ടത്തിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി.ഭാര്യ: സുഹറ.മക്കൾ: നിസാർ, ഷാഫി, ഖദീജ, ഷാക്കിറ, ഷഹീറ.