ചേലേരി :- ചേലേരി അമ്പലത്തിന് സമീപം സ്ഥാപിച്ച UDF സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ. ഇന്ന് രാവിലെയാണ് നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്. യുഡിഫ് സമിതി പോലീസിൽ പരാതി നൽകി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് 16 - വാർഡ് UDF സ്ഥാനാർത്ഥി ടിൻറു സുനിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡാണ് നശിപ്പിച്ചത്