Homeമയ്യിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി Kolachery Varthakal -January 18, 2021 മയ്യിൽ :- ജനകീയ വായനശാല കവളിയോട്ട് ചാൽ ആഭിമുഖ്യത്തിൽ നടത്തിയ സുഗതകുമാരി ടീച്ചർ അനുസ്മരണം രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാനം ചെയ്തു.ടി പ്രദിപൻ സ്വാഗതം പറഞ്ഞു.കെ.കെ.വിനോദൻ അദ്ധ്യക്ഷത വഹിച്ചു.കെ.സന്തോഷ് നന്ദി രേഖപ്പെടുത്തി.