മഴവിൽ സംഘം ബാലോത്സവ് ഡിവിഷന്‍ തല ഉദ്ഘാടനം പള്ളിപ്പറമ്പിൽ


കൊളച്ചേരി :-
മഴവിൽ സംഘം ബാലോൽസവ് 16.01.2020 ശനിയാഴ്ച പള്ളിപ്പറമ്പ്  ഇർഷാദിയ്യക്ക് സമീപം ഒ. ഖാലിദ് സ്ക്വയറിൽ വെച്ച് നടക്കുകയാണ്. Ipb യുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും പുസ്തക മേള, ആയിരത്തോളം വരുന്ന കൗതുക പരമായ പുരാവസ്തു പ്രദര്‍ശനം, നമ്മുടെ നാട്ടിലെ കലാ കാരന്മാരും, കലാ കാരികളും നിർമ്മിച്ച കാലിഗ്രഫി & ഹാന്റി ക്രാഫ്റ്റ് പ്രദർശനം, ആവേശകരമായ സ്പോട്ട് ഗെയിംസ്, സാമൂഹിക മത സാംസ്കാരിക നേതാക്കൾ സംഗമിക്കുന്ന സാംസ്കാരിക സദസ്സ് തുടങ്ങി നിരവധി വ്യത്യസ്ത കലാ വിഭവങ്ങൾ ഒരു കുടക്കീഴിലായി ഒരുക്കി യിരിക്കുന്നു .              

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടി നടക്കുക.


Previous Post Next Post