കൊളച്ചേരി പഞ്ചായത്ത് 2021- 22വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് സജിമ ഇന്ന് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.