സ്പർശനത്തിൻ്റെ കരുതൽ ; ചികിത്സയിൽ കഴിയുന്ന രോഗിക്ക് സഹായമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റി


ചേലേരി :-
വളവിൽ ചേലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പർശനം ചാരിറ്റബിൾ സൊസൈറ്റി വാഹനാപകടത്തിൽ പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന കൊളച്ചേരിപ്പറമ്പിലെ ദേവരാജന് സഹായധനം കൈമാറി.

 കൊളച്ചേരി പഞ്ചായത്ത് അംഗം  ശ്രീമതി സീമ.കെ.സി സഹായധനം കൈമാറി. സ്പർശ്നം ഭാരവാഹികളായ പി.വി.പവിത്രൻ, കെ.ആർ.ദിനേശൻ, വിശ്വനാഥൻ, രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post