കൊളച്ചേരി: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ സി പെരുമാച്ചേരി, പെരുമാച്ചേരി സ്‌കൂള്‍, മഹാരാജ, നോബിള്‍, പ്രീമിയര്‍ ക്രഷര്‍, പാടിയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.