കയരളം മേച്ചേരിയിലെ സി. ബാലൻ നിര്യാതനായി


മയ്യിൽ : കയരളം മേച്ചേരിയിലെ സി.ബാലൻ (82) നിര്യാതനായി. 

ഭാര്യ: വെളുത്തേരി കമലാക്ഷി. 

മക്കൾ : സലിത, സനീഷ് (ഇലക്ട്രീഷൻ) 

മരുമക്കൾ: മുകുന്ദൻ (കൊടൊളിപ്രം), രജനി (അഞ്ചരക്കണ്ടി).

സംസ്കാരം നാളെ 11.02.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ.

Previous Post Next Post