കല്യാശ്ശേരി: കല്യാശ്ശേരി അഞ്ചാം പീടിക ബാലൻ മുക്കിൽ പരേതരായ ഇളമ്പിലാൻ നല്ലങ്കണ്ടി പത്മാനാഭൻ്റെയും അരോളി വീട്ടിൽ കല്യാണി കുട്ടിയമ്മ ടീച്ചറുടെയും മകൻ അരോളി വീട്ടിൽ തമ്പാൻ (നാരായണൻ) (75)നിര്യാതനായി. ഭാര്യ: കാടൻ മീത്തലെ വീട്ടിൽ ലളിത. മക്കൾ: സുമ, മനോജ്, റീത, റീഷ.
മരുമക്കൾ: സുരേന്ദ്രൻ (കൊട്ടില), എ.വി. സരിത (പുഴാതി) വാമനൻ (രാമന്തള്ളി), ശിവാജി (കാനായി).സഹോദരി: പരേതയായ അരോളി വീട്ടിൽ പത്മാവതി എന്ന ദേവി.
സംസ്കാരം ഇന്ന് (ശനിയാഴ്ച്ച) 10.30 ന് പാളിയത്ത് വളപ്പ് ശ്മശാനത്തിലും നടക്കും.