കണ്ണൂർ :- ശ്രീധരൻ സംഘമിത്ര രചിച്ച തീക്കലശം, മീസാൻ കല്ല് നാടകങ്ങളുടെ പുസ്തക രൂപത്തിലുള്ള പ്രകാശനം നാളെ മാർച്ച് 4 ന് 23 ന് കണ്ണൂർ താണയിലുള്ള സംസ്കൃതി ഹാളിൽ വച്ച് മുൻ CPM ജില്ലാ സെക്രട്ടറിയും IRPC ഉപദേശക സമിതി ചെയർമാനും ആയ പി ജയരാജൻ നിർവ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, KWA സുപ്രണ്ടിംങ് എഞ്ചിനീയർ പി ഗോപാലൻ എന്നിവർ പുസ്തകം ഏറ്റു വാങ്ങും. നാടക കൃത്ത് സുരേഷ് ബാബു ശ്രീസ്ഥ മുഖ്യാതിഥിയായിരിക്കും.