വളവിൽ ചേലേരി :- മരുതിയോട്ടൻ പുത്തൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (92) നിര്യാതനായി.
ഭാര്യ കുറുവയിൽ പത്മിനി അമ്മ
മക്കൾ:- സുധാകരൻ (മുംബൈ) സുഭാഷിണി (മോറാഴ ) സുജാത (ചേലേരി ) സുരേഷ് (ഖത്തർ )മരുമക്കൾ പവിത്രൻ പി.കെ മോറാഴ (Rtd forest ) രമ (മുംബൈ) ഹരിദാസ് ( Principal GHSS Koyyam) ലിഷ (ചേലേരി ) .
സഹോദരങ്ങൾ :- അമ്മാളു അമ്മ , ജാനകി അമ്മ, പരേതരായ നാരായണി അമ്മ കുഞ്ഞപ്പൻ നമ്പ്യാർ അനന്ദൻ നമ്പ്യാർ.
സംസ്കാരം ഇന്ന് വൈകിട്ട് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ .