ചേലേരിയിലെ കുറുമണ്ണിൽ കമലാക്ഷിമാരസ്യാർ നിര്യാതയായി


ചേലേരി: ചേലേരി കുറുമണ്ണിൽ കമലാക്ഷിമാരസ്യാർ (76) നിര്യാതയായി.

ഭർത്താവ് പരേതനായ ഉണ്ണികൃഷ്ണമാരാർ. (ചിറക്കൽ). മക്കൾ: കെ.രമേഷ് ബാബു, കെ.രാജേഷ് ബാബു, കെ. രമണി, കെ.രശ്മി.

മരുമക്കൾ: നാരായണൻ ചേലേരി, കൃഷ്ണൻ കുഞ്ഞിമംഗലം, ബിന്ദു (മാഹി), സീന (ചിറക്കൽ), സഹോദരങ്ങൾ: മാധവ മാരാർ (എക്സ് മിലിട്ടറി മാഹി) ബാലകൃഷ്ണമാരാർ, പരേതരായ ജാനകി മാരസ്യാർ, ശ്രീധരമാരാർ.

ശവസംസ്കാരം രാവിലെ 9 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ.

Previous Post Next Post