കപ്പ കർഷകർക്ക് ആശ്വസമായി ഡി വൈ എഫ് ഐ കണ്ടക്കൈ മേഖല കമ്മിറ്റി


മയ്യിൽ:-18 കിൻ്റൽ 70 കിലോ കപ്പ കർഷകൻ്റെ ദുരിതക്കണ്ണീരൊപ്പാൻ കൈകോർത്ത് DYFI കണ്ടക്കൈ മേഖലാ കമ്മറ്റി. ഒറ്റ ദിവസം കൊണ്ട് മുഴുവൻ കപ്പയും വിറ്റ് തുക കർഷകർക്ക് കൈമാറി. തായക്കണ്ടി മമ്മദ്, കുമാരൻ, കുഞ്ഞിരാമൻ, എന്നിവരുടെ കൃഷിയിടങ്ങളിലെ കപ്പയാണ് വിറ്റു തീർത്തത്.


Previous Post Next Post