കൊളച്ചേരിപ്പറമ്പ് അംബേദ്കർ വായനശാലക്ക് സമീപം താമസിക്കുന്ന കോയോൻ നാരായണി നിര്യാതയായി


കൊളച്ചേരിപ്പറമ്പ് :-
അംബേദ്കർ വായനശാലക്ക് സമീപം താമസിക്കുന്ന കോയോൻ നാരായണി (80) നിര്യാതയായി.കോവിഡ് പോസറ്റീവായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്നലെ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഓക്സിജൻ ഉൾപ്പെടെ നൽകി ചികിത്സ കൊടുത്തെങ്കിലും രാത്രിയോട് കൂടി മരണമടയുകയായിരുന്നു.

Previous Post Next Post