പുതിയതെരുവിലെ എന്‍.ജി റൈസ്മില്‍, എന്‍.ജി ടൈല്‍സ് ഉടമ നിര്യാതനായി

 

പുതിയതെരു:- പുതിയതെരു കാട്ടാമ്പള്ളി റോഡിൽ എൻ.ജി റൈസ്മിൽ, എൻ.ജി. ടൈൽസ് ഉടമ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപം ത്രയംബക’ ത്തിൽ പി.പി.സിജുഗോപിനാഥ് (46) നിര്യാതനായി.പുതിയതെരു ഓണപ്പറമ്പിലെ നമ്പ്രോൻ ഗോപിനാഥിന്റെയും നിർമലയുടെയും മകനാണ്. 

ഭാര്യ:അഡ്വ.ഷീജ (കണ്ണൂർ കോടതി).

 മക്കൾ :- ആര്യൻ,ദർശൻ (ഇരുവരുംവിദ്യാർത്ഥികൾ) .

സംസ്കാരം വ്യാഴാഴ്ച പകൽ 12ന് പയ്യാമ്പലത്ത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ നേടിയെങ്കിലും ശ്വാസ കോശ സംബന്ധമായ അസുഖം കൂടിയതിനാൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും നെഗറ്റീവായിരുന്നെങ്കിലും ബുധനാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

Previous Post Next Post