HomeObit പാലത്തുങ്കരയിലെ താവറത്ത് അഹമദ് നിര്യാതനായി Kolachery Varthakal -May 11, 2021 പള്ളിപ്പറമ്പ്:- പാലത്തുങ്കരയിലെ പരേതനായ അബ്ദുൽ ഖാദറിൻ്റെയും ഖദീജയുടെയും മകൻ താവറത്ത് അഹമദ് നിര്യാതനായി. പള്ളിപ്പറമ്പ് കരിയിലെ നബീസയാണ് ഭാര്യ. മക്കൾ: സുഹൈൽ, സുഹാദ, ഉനൈസ്, മുഹമ്മദ്. സഹോദരങ്ങൾ: ഹഫ്സത്ത്, നഫീസ, സൈനബ, മൊയ്തീൻ, ബീഫാതിമ, ജുവൈരിയ്യ.