മയ്യിൽ:-
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എ. ജി.വിനയൻ വീട്ടുവളപ്പിലെ കുളത്തിൽ കൃഷിചെയ്ത ആസാം വാള മത്സ്യത്തിൻ്റെ വിളവെടുപ്പ് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ന ഉദ്ഘാടനം ചെയ്തു യുവജനക്ഷേമ ബോർഡ് മെമ്പർ ബിജു കണ്ടക്കൈ ആദ്യവില്പന ഏറ്റു വാങ്ങി വി.പി അല്ലിടീച്ചർ, പി.എം രാകേഷ്, ദീപേഷ് കെ എന്നിവർ പങ്കെടുത്തു.