പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല ഫോൺ ചാലഞ്ച് കേളംബേത്ത് നാരായണൻ ഫോൺ നൽകി ഉദ്ഘാടനം ചെയ്തു.
സി. ശ്രീധരൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി, കെ.യം നാരായണൻ മാസ്റ്റർ, എ. കെ. കുഞ്ഞിരാമൻ, ശിവരാമൻ, അരവിന്ദൻ എന്നിവർ ആശംസിച്ചു.
ഒ.സി. പ്രദീപൻ സ്വാഗതവും, കെ. രവിന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.