കൊളച്ചേരി :- കൊളച്ചേരി പള്ളിപറമ്പ് മുക്കിൽ (കൊളച്ചേരി - ലെനിൻ റോഡ്) ഞാറ്റിയാൽ രാഘവൻ (75) നിര്യാതനായി.
ഭാര്യ:- പരേതയായ പി പി യശോദ
മക്കൾ :- എൻ. രാജേഷ് (ഗവ. സെക്രട്ടേറിയറ്റ്) രതീഷ് (കൊളച്ചേരി ) രജിത (മയ്യിൽ ) രജനി (കൊറ്റാളി) രഞ്ജിത് (കൊളച്ചേരി )
മരുമക്കൾ :- ഉണ്ണികൃഷ്ണൻ (മയ്യിൽ ) ശ്രീജിത്ത് , ( കൊറ്റാളി) നവ്യ കാരായി (കൊറ്റാളി) ധന്യ (മോറാഴ ).
ശവസംസ്കാരം 11.06.2021 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.