ടി പത്മനാഭന്‌ കോവിഡ്‌ സ്ഥിരീകരിച്ചു


കണ്ണൂർ:-  
കോവിഡ്‌ ബാധിച്ച കഥാകൃത്ത്‌ ടി പത്മനാഭനെ  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

നേർത്ത പനിയും ക്ഷീണവുമുണ്ട്‌. മറ്റ്‌ കാര്യമായ പ്രയാസമൊന്നുമില്ല. വ്യാഴാഴ്‌ച പകൽ മൂന്നോടെ ആശുപത്രിയിൽ  പ്രവേശിപ്പിച്ച പത്മനാഭനെ വിദഗ്‌ധ ഡോക്‌ട‌ർമാരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധിച്ചു.

Previous Post Next Post